1984 - യുക്തിവിചാരം - ജൂലായ് - ലക്കം 08

Item

Title
ml 1984 - യുക്തിവിചാരം - ജൂലായ് - ലക്കം 08
en 1984 - Yukthivicharam - July - volume 08
Date published
1984
Number of pages
41
Language
Date digitized
Dimension
19.5 × 13.5 cm (height × width)

Abstract
യുക്തിവാദിപ്രചാരണത്തിനായി തൃശ്ശൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മാസിക ആയിരുന്നു യുക്തിവിചാരം. എല്ലാ തരത്തിലുമുള്ള അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായുള്ള ലേഖനങ്ങൾ, ശാസ്ത്രീയ വീക്ഷണവും യുക്തിവാദ മനോഭാവവും വളർത്തുന്ന എഴുത്തുകൾ എന്നിവ മാസികയിൽ പ്രസിദ്ധീകരിച്ചു. യുക്തിവാദരാഷ്ട്രം, സ്ത്രീധന നിരോധനം എന്നീ വിഷയങ്ങളിലെ ലേഖനങ്ങൾ ഈ ലക്കത്തിലുൾപ്പെടുത്തിയിട്ടുണ്ട്.