1983 - അഴിമതി! അഴിമതി!! അഴിമതി!!!

Item

Title
1983 - അഴിമതി! അഴിമതി!! അഴിമതി!!!
1983 - Azhimathi! Azhimathi!! Azhimathi!!!
Date published
1983
Number of pages
68
Language
Date digitized
Dimension
20 × 13 cm (height × width)

Abstract
കരുണാകരൻ മന്ത്രിസഭയിലെ വിദ്യുച്ഛക്തി മന്ത്രിയായിരുന്ന ആർ. ബാലകൃഷ്ണപ്പിള്ളക്കെതിരെ ഉയർന്നുവന്ന അഴിമതി ആരോപണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഈ അഴിമതികളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ നേതാക്കൾ നൽകിയ കത്തുകൾ, പ്രസ്താവനകൾ, നിയമസഭാപ്രസംഗങ്ങൾ എന്നിവ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നു.