1982 - സോവിയറ്റു വിദേശനയം സമാധാനത്തിൻ്റെ രക്ഷക്ക് - പി.കെ. വാസുദേവൻ നായർ

Item

49 Reads 3 Downloads
Title
ml 1982 - സോവിയറ്റു വിദേശനയം സമാധാനത്തിൻ്റെ രക്ഷക്ക് - പി.കെ. വാസുദേവൻ നായർ
en 1982 - Soviet Videshanayam Samaadanathinte Rakshakk - P.K. Vasudevan Nair
Date published
1982
Number of pages
148
Language
Date digitized
Dimension
18 × 12.5 cm (height × width)

Abstract
സോവിയറ്റ് യൂണിയൻ പിന്തുടർന്നുപോന്ന വിദേശനയത്തിൻ്റെ കാതലായ തത്വങ്ങളെയും അതിന്റെ ചരിത്രപരമായ വികാസത്തെയും സവിശേഷതകളെയും വിലയിരുത്തുന്ന കൃതിയാണ് പി. കെ. വാസുദേവൻ നായർ രചിച്ച 'സോവിയറ്റ് വിദേശനയം സമാധാനത്തിൻ്റെ രക്ഷയ്ക്ക്'. സോവിയറ്റ് വിദേശനയത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ, രണ്ടു ലോകയുദ്ധ‌ങ്ങൾക്കിടയിലുളള കാലത്തെ വിദേശനയം, രണ്ടാം ലോക യുദ്ധ‌കാലത്തെ നയം, യുദ്ധാനന്തരകാലം എന്നിവയാണ് ഈ ഗ്രന്ഥത്തിൽ ചർച്ച ചെയ്യുന്നത്. ലെനിൻ്റെ ആശയങ്ങളിൽ അധിഷ്ഠിതമായ സോഷ്യലിസ്റ്റ് വിദേശനയത്തിൻ്റെ രൂപീകരണവും വികാസവും വ്യക്തമായി വിശകലനം ചെയ്യുന്നു. 1917-ലെ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ രൂപംകൊണ്ട സോവിയറ്റ് ഭരണകൂടം, സാമ്രാജ്യത്വത്തിൻ്റെ ചൂഷണങ്ങൾക്കും രഹസ്യ നയതന്ത്രങ്ങൾക്കും വിപരീതമായി സമാധാനപരമായ സഹവർത്തിത്വം, എല്ലാ രാജ്യങ്ങളുടെയും അവകാശ സമത്വം, വിമോചന പോരാട്ടങ്ങൾക്കുള്ള പിന്തുണ എന്നിവയാണ് തങ്ങളുടെ അടിസ്ഥാന തത്വങ്ങളായി സ്വീകരിച്ചത്.