1982-സമൃദ്ധിയിലേക്കുള്ള സോപാനം
Item
ml
1982-സമൃദ്ധിയിലേക്കുള്ള സോപാനം
en
1982-Samruddhiyilekkulla Sopanam
1982
60
28.5 × 20.5cm (height × width)
കേരള സർക്കാറിൻ്റെ പബ്ലിക് റിലേഷൻസ് വകുപ്പ് 1982-ൽ പുറത്തിറക്കിയ ഈ ലഘുലേഖ, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച പുതുക്കിയ ഇരുപതിന പരിപാടി (20-Point Programme) കേരളത്തിൽ നടപ്പിലാക്കുന്നതിൻ്റെ വിവരണവും സ്ഥിതിവിവരക്കണക്കുകളും ഉൾക്കൊള്ളുന്ന ഔദ്യോഗിക പ്രസിദ്ധീകരണമാണ്. പ്രകൃതിവിഭവങ്ങളുടെ ഉപയോഗം, സാമൂഹിക നീതി, ഗ്രാമീണ വികസനം എന്നിവയിലൂടെ സംസ്ഥാനത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനവിഭാഗങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരികയും, കാർഷിക വികസനം, ഭൂപരിഷ്കരണം, പാർപ്പിടം, തൊഴിൽദാനം എന്നിവയ്ക്ക് മുൻഗണന നൽകുകയും. കൂടാതെ ഹരിജന-ഗിരിജന ക്ഷേമം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായ പുരോഗതി എന്നിവയിലൂടെ സമഗ്രമായ സാമൂഹിക-സാമ്പത്തിക വികസനമാണ് ഈ പദ്ധതി ലക്ഷ്യമിട്ടത്.