1982 - നേതൃത്വം : വഴിയും വേരുകളും - ടോം ജോസ് അങ്കമാലി
Item
1982 - നേതൃത്വം : വഴിയും വേരുകളും - ടോം ജോസ് അങ്കമാലി
1982
104
18.5 × 12 cm (height × width)
നേതാക്കന്മാരെ വാർത്തെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കരുത്തുറ്റ മാർഗ്ഗദർശി എന്ന നിലയിൽ ഏറെ ഉപകാരപ്രദമാണ് ഈ കൃതി. ക്യാമ്പ്, പഠനകളരി, സെമിനാർ, സംഘടന എന്നിവ നടത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ ഉൾക്കൊള്ളുന്ന മാനുവൽ ആണ് ഈ ഗ്രന്ഥം.