1982- മനസ്സിൻ്റെ വിളികൾ
Item
ml
1982- മനസ്സിൻ്റെ വിളികൾ
1982
168
17.5 × 12.5 cm (height × width)
എല്ലാ ബന്ധങ്ങളുടേയും അടിസ്ഥാനം സ്നേഹമാണ്.ബന്ധങ്ങൾ വിവിധങ്ങൾ ആണെങ്കിലും അവ ബന്ധനങ്ങൾ ആവാത്തിടത്തോളം സ്നേഹമുളവാക്കുക തന്നെ ചെയ്യും. ഈ ബന്ധങ്ങളേയാണ് ഇവിടെ മാനസ്സികാവശ്യങ്ങൾ എന്ന് വിവക്ഷിക്കുന്നത്. മനസ്സിൻ്റെ എല്ലാ വിളികളും കാതോർക്കുന്നത് സ്നേഹം എന്ന വികാരത്തിനു വേണ്ടിയാണ്.