1981 - ഗ്രാമായണം - റാവു ബഹദൂർ
Item
1981 - ഗ്രാമായണം - റാവു ബഹദൂർ
1981 - Gramayanam - Rao Bahadur
1981
478
20.5 × 14 cm (height × width)
കന്നഡ സാഹിത്യകാരനായ റാവു ബഹദൂർ എഴുതിയ ഗ്രാമായണ എന്ന നോവലിൻ്റെ മലയാളവിവർത്തനമാണ് ഈ പുസ്തകം. അദ്ദേഹത്തിൻ്റെ ആദ്യ കൃതിയാണ് ഈ നോവൽ. അറുപതു വർഷങ്ങൾക്കു മുൻപത്തെ കൃഷ്ണാ നദിക്കരയിലെ പാദള്ളി എന്ന ഗ്രാമത്തിലെ സാമൂഹ്യാന്തരീക്ഷമാണ് പ്രധാനമായും ഈ നോവലിൽ ചിത്രീകരിച്ചിട്ടുള്ളത്. മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് സി. രാഘവൻ ആണ്