1981 - ദൈവദാസനായ കുരിയാക്കോസ് ഏലിയാസച്ചൻ
Item
ml
1981 - ദൈവദാസനായ കുരിയാക്കോസ് ഏലിയാസച്ചൻ
1981
60
21 × 14.5 cm (height × width)
ദൈവദാസനായ കുരിയാക്കോസ് ഏലിയാസ് അച്ചൻ, കേരള കത്തോലിക്കാ സുറിയാനി സഭയുടെ മഹാരഥന്മാരിൽ ഒരുവനാണ്. ദൈവദാസനായ കുരിയാക്കോസ് അച്ചൻ്റെ വിശുദ്ധിയെ മതിക്കുന്നതിനും അതനുകരിക്കുന്നതിനുള്ള പ്രചോദനവും അദ്ദേഹത്തിൻ്റെ മദ്ധ്യസ്ഥത തേടുന്നതിനുള്ള പ്രേരണയും അനുവാചകർക്ക് ഈ ചെറു പുസ്തകത്തിൽ നിന്നും ലഭിക്കും.