1980 - പാടുന്ന പിശാച് - ചങ്ങമ്പുഴ
Item
ml
1980 - പാടുന്ന പിശാച് - ചങ്ങമ്പുഴ
en
1980 - Padunna Pishachu - Changampuzha
1980
88
18 × 12.5 cm (height × width)
സ്വന്തം ജീവിതാനുഭവങ്ങളുടെ കടുത്ത വർണ്ണങ്ങൾ കലർത്തി രചിക്കപ്പെട്ട ഒരു നിന്ദാകാവ്യമാണിത്. ചങ്ങമ്പുഴയുടെ മറ്റെല്ലാ കൃതികളിൽ നിന്നും ഇത് വേറിട്ടു നിൽക്കുന്നു. സൗന്ദര്യസങ്കല്പങ്ങളേക്കാൾ കവിയുടെ നാനാമുഖമായ മാനസികവ്യാപാരങ്ങളാണ് ഇതിൽ പ്രതിഫലിച്ചു കാണുന്നത്. മനുഷ്യജീവിതത്തിലെ ശൂന്യതയെ പകർത്താൻ കവി ശ്രമിക്കുന്നതു കൊണ്ടു തന്നെ മലയാളത്തിലെ ആദ്യത്തെ നിഹില്സ്റ്റിക്ക് കവിത എന്നു ഇതിനെ പറയാം.