1980 - ഒരു യോഗം - സി.കെ. മൂസ്സത്

Item

Title
1980 - ഒരു യോഗം - സി.കെ. മൂസ്സത്
Date published
1980
Number of pages
9
Alternative Title
198 - Oru Yogam - C.K. Moosad
Language
Item location
Date digitized
2025 January 20
Blog post link
Digitzed at
Abstract
1980 ഡിസംബർ മാസത്തിൽ പ്രസിദ്ധീകരിച്ച പ്രഗതി ആനുകാലികത്തിൽ സി.കെ. മൂസ്സത് എഴുതിയ ലേഖനമാണിത്.
ശക്തൻ തമ്പുരാൻ രാജാവായിരുന്ന കാലത്ത് ഒരു ഇസ്ലാം ഭവനത്തിൽ തമ്പുരാനെതിരായി നടന്ന ഒരു ഗൂഢാലോചനാ യോഗമാണ് ലേഖന വിഷയം അവിടേക്ക് ഒരു ഹാജിയാരുടെ വേഷത്തിൽ എത്തുന്ന ശക്തൻ തമ്പുരാൻ ആ യോഗത്തിലെ സംസാരത്തിൽ ഹാജിയാരായി ഇടപെടുകയും അവസാനം രാജാവിനെ വധിക്കാൻ പരിപാടി തയ്യാറാക്കുകയും ചെയ്യുന്നു. കൊട്ടാരക്കെട്ടിൽ എത്തിയ സംഘത്തിനെ തടവിലാക്കി ഹാജിയാർ വേഷം മാറി സംഘത്തോട് മുസ്ലീമുകളുടെ രാജവിരോധം തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്ന ഒരു പ്രസംഗവും ആണ് ലേഖന വിഷയം