1980 - ജാതിക്കുമ്മിയും ഉദ്യാനവിരുന്നും - കെ.പി. കറുപ്പൻ
Item
19
Reads
1
Downloads
ml
1980 - ജാതിക്കുമ്മിയും ഉദ്യാനവിരുന്നും - കെ.പി. കറുപ്പൻ
en
1980 - Jaathikummiyum Udyaanavirunnum - K.P. Karuppan
1980
106
17.7 × 12 cm (height × width)
കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖനും, ജാതിയും ജാതിമേൽ ജാതിയും ചേർന്ന് നമ്മുടെ നാടിനെ ഭ്രാന്താലയമായി മാറ്റിത്തീത്തൊരു കാലത്ത് ഇവിടെ ജീവി ക്കുകയും, അനാചാരങ്ങൾക്കെതിരെ ശക്തമായി ആഞ്ഞടിക്കുകയും ചെയ്ത അതുല്യനായൊരു വിപ്ലവകാരിയായിരുന്നു പണ്ഡിററ് കെ. പി. കറുപ്പൻ.
പണ്ഡിറ്റ് കെ.പി. കറുപ്പൻ രചിച്ച ശ്രദ്ധേയമായ രണ്ട് കാവ്യങ്ങളാണ് ജാതിക്കുമ്മിയും ഉദ്യാനവിരുന്നും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളീയ സമൂഹത്തിൽ നിലനിന്നിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ സാക്ഷ്യപത്രമാണിത്. ജാതി സമ്പ്രദായത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള കുമ്മിപ്പാട്ട് രൂപത്തിലുള്ള വരികൾ,സാമൂഹിക സമത്വത്തെയും സാഹോദര്യത്തെയും കുറിച്ചുള്ള ലഘുകാവ്യം എന്നിവയാണ് ഈ കൃതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ കൃതി മലയാള സാഹിത്യത്തിലെ ആദ്യത്തെ വിപ്ലവ കൃതികളിലൊന്നായി കണക്കാക്കപ്പെടുന്നു.