1979 - മാഹാത്മ്യം മുറ്റിയ ഒരു ബൃഹത് ഗ്രന്ഥം - സി.കെ. മൂസ്സത്

Item

Title
1979 - മാഹാത്മ്യം മുറ്റിയ ഒരു ബൃഹത് ഗ്രന്ഥം - സി.കെ. മൂസ്സത്
Date published
1979
Number of pages
3
Alternative Title
1979 - Mahathmyam Muttiya oru Bruhath Grandham -
C.K. Moosad
Language
Item location
Date digitized
2025 January 20
Blog post link
Digitzed at
Abstract
1979 മാർച്ച് മാസത്തിൽ ഇറങ്ങിയ ഗ്രന്ഥലോകം മാസികയിൽ സി.കെ. മൂസ്സത് എഴുതിയ ലേഖനമാണിത്. സി.എൻ. അഹമ്മദ് മൌലവി, കെ.കെ.അഹമ്മദ് അബ്ദുൾ കരീം എന്നിവർ ചേർന്ന് രചിച്ച മഹത്തായ മാപ്പിളസാഹിത്യ പാരമ്പര്യം എന്ന പുസ്തകത്തിൻ്റെ അവലോകനമാണ് ഈ ലേഖനം. ചരിത്രകാരന്മാർക്കും, ഭാഷാപ്രേമികൾക്കും, സാമൂഹ്യപ്രവർത്തകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു മഹത്ഗ്രന്ഥമാണിതെന്ന് ലേഖകൻ സാക്ഷ്യപ്പെടുത്തുന്നു.