1978 - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ
Item
1978 - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ
1978 - Kodungalloor Kunjikkuttan Thampuran
1978
80
20 × 15 cm (height × width)
മലയാള പദ്യസാഹിത്യകാരന്മാർ എന്ന സീരീസിൽ സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകമാണ് ഇത്. കേരള വ്യാസൻ എന്ന പേരിൽ അറിയപ്പെട്ട കുഞ്ഞിക്കുട്ടൻതമ്പുരാൻ്റെ ജീവിതത്തെക്കുറിച്ചും സാഹിത്യപ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.