1977 - സന്മാർഗ്ഗപ്രവേശനം

Item

Title
ml 1977 - സന്മാർഗ്ഗപ്രവേശനം
en 1977 - Sanmarga Praveshanam
Date published
1977
Number of pages
240
Language
Date digitized
Dimension
18.5 × 12.5 cm (height × width)

Abstract
‘ഘുലാസത്തുത്തസാനീഫ്’, 'ബിദായത്തുൽ ഹിദായത്ത്’എന്നീ അറബിഗ്രന്ഥങ്ങളുടെ സംയുക്ത പരിഭാഷയാണ് ഈ ഗ്രന്ഥം. സന്മാർഗ ചിന്തയുടെ അഭാവം മനുഷ്യനെ ഇരുട്ടിലേക്ക് നയിക്കുമ്പോൾ വെളിച്ചത്തിലേക്കുള്ള വഴികാട്ടിയായി മാറുകയാണ് ഈ പുസ്തകം. കാലത്തിൻ്റെയും സാഹചര്യത്തിൻ്റെയും പ്രലോഭനങ്ങൾക്ക് വഴങ്ങി തിന്മയിലേക്ക് കാലെടുത്തു വയ്ക്കുന്നവരെ തിരിച്ചുകൊണ്ടു വരാനുള്ള മാർഗങ്ങൾ കൂടി ഈ പുസ്തകത്തിൽ വിവരിക്കുന്നു.