1977 - കെ. ദാമോദരൻ സ്മാരക ഗ്രന്ഥം
Item
1977 - കെ. ദാമോദരൻ സ്മാരക ഗ്രന്ഥം
1977 - K. Damodaran Smaraka Grandham
1977
263
28 × 22 cm (height × width)
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന കെ. ദാമോദരനെക്കുറിച്ചുള്ള സ്മരണികയാണ് ഇത്. കേരളത്തിലെ പുരോഗമന ചിന്തയുടെയും മാർക്സിസ്റ്റ് ബൗദ്ധികപ്രസ്ഥാനത്തിൻ്റെയും വളർച്ചയിൽ അദ്ദേഹത്തിൻ്റെ സംഭാവനകളെ ഈ പുസ്തകം വിലയിരുത്തുന്നു