1976 - സ്വദേശാഭിമാനിയും ഹരിജൻ പ്രസ്ഥാനവും - സി.കെ. മൂസ്സത്

Item

Title
1976 - സ്വദേശാഭിമാനിയും ഹരിജൻ പ്രസ്ഥാനവും - സി.കെ. മൂസ്സത്
Date published
1976
Number of pages
2
Alternative Title
1976 - Swadesabhimaniyum Harijan Prasthanavum - C.K. Moosad
Language
Item location
Date digitized
2025 January 20
Blog post link
Digitzed at
Abstract
1976 ജനുവരി 12 നു പ്രസിദ്ധീകരിച്ച വീക്ഷണം വാരികയിൽ സി.കെ. മൂസ്സത് എഴുതിയ ലേഖനമാണിത്. കേരളത്തിലെ ഹരിജനപ്രസ്ഥാനത്തെ പറ്റി കെ.കെ. മാധവൻ എഴുതിയിരുന്ന ചരിത്രപഠനങ്ങളിലെ "തിരുവിതാംകൂറിലും കൊച്ചിയിലും ഹരിജനങ്ങളെ അടർക്കളത്തിലേക്ക് നയിക്കുന്ന നേതാക്കൾ ഉയർന്നുവരുന്നു..പത്രസ്വാതന്ത്ര്യത്തിനു വേണ്ടി പടവെട്ടിയ ധീരദേശാഭിമാനി എതിർക്കുന്നു" എന്ന ലേഖനത്തിലെ പരാമർശങ്ങളോട് സി.കെ.മൂസ്സതിൻ്റെ വിയോജനക്കുറിപ്പാണ് ലേഖനവിഷയം.