1976 - അറുപതു വയസ്സു തികഞ്ഞ എൻ. വി. കൃഷ്ണവാര്യർ - സി.കെ. മൂസ്സത്
Item
1976 - അറുപതു വയസ്സു തികഞ്ഞ എൻ. വി. കൃഷ്ണവാര്യർ - സി.കെ. മൂസ്സത്
1976
1
1976 - Arupathu Vayassu Thikanja N.V. Krishna Warrier - C.K. Moosad
2025 January 20
1976 മേയ് മാസം 10 ന് ഇറങ്ങിയ മലയാള മനോരമ പത്രത്തിൽ സി.കെ. മൂസ്സത് എൻ.വി. കൃഷ്ണവാര്യരെ കുറിച്ച് എഴുതിയ ലേഖനമാണിത്. കൃഷ്ണവാര്യരുടെ വിദ്യാഭ്യാസ വിവരങ്ങൾ, രാഷ്ട്രീയം, അധ്യാപനം, അച്ചടി, പ്രസാധനം, ഭാഷ, സാഹിത്യം, പത്രാധിപ ജോലി എന്നീ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നീ വിഷയങ്ങളാണ് ലേഖനത്തിൻ്റെ ഉള്ളടക്കം