1976 - ഗുരുവായൂരിലെ നവീകരണ ശ്രമങ്ങൾ - സി.കെ. മൂസ്സത്

Item

Title
1976 - ഗുരുവായൂരിലെ നവീകരണ ശ്രമങ്ങൾ - സി.കെ. മൂസ്സത്
Author
Date published
1976
Number of pages
2
Alternative Title
1976 - Guruvayoorile Naveekarana Sramangal - C.K. Moosad
Language
Item location
Date digitized
2025 January 20
Blog post link
Digitzed at
Abstract
1976 ആഗസ്റ്റ് 2 ന് പ്രസിദ്ധീകരിച്ച വീക്ഷണം വാരികയിൽ സി.കെ.മൂസ്സത് എഴുതിയ ലേഖനമാണ് ഇത്. ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പരിസരത്തിനും, പരിപാവനതക്കും, പൌരാണികതക്കും കോട്ടം തട്ടാതെ ടൂറിസ്റ്റുകളെ ആകർഷിക്കുവാനുള്ള സംവിധാനങ്ങൾ ചെയ്യും എന്ന ദേവസ്വത്തിൻ്റെ പത്രവാർത്ത വായിച്ച ശേഷമുള്ള ലേഖകൻ്റെ പ്രതികരണമാണ് ഈ ലേഖനം. വള്ളത്തോൾ, ചെറുശ്ശേരി, പൂന്താനം, തുടങ്ങിയ കവികളുടെ കവിതാശകലങ്ങൾ ഉദ്ധരിച്ചുകൊണ്ട് ശ്രീകൃഷ്ണൻ്റെയും അമ്പാടിയുടെയും ആഢംഭരരാഹിത്യത്തെ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. തീർത്ഥാടനകേന്ദ്രം എന്നതുപോലെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി ഗുരുവായൂരിനെ നവീകരിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചാണ് ലേഖനം. പദ്ധതിയുടെ ഭാഗമായി ഒരു ഗോസംരക്ഷണ കേന്ദ്രം, ക്ഷീരസംസ്കരണസംവിധാനം, ഗോബർ ഗ്യാസ് പ്ലാൻ്റ്, തോൽ സംസ്കരണം തുടങ്ങിയ സംരംഭങ്ങൾ ആകാമെന്ന് ലേഖകൻ അഭിപ്രായപ്പെടുന്നു.