1976 - അദ്ധ്യാപകപ്രസ്ഥാനം ഉത്തരകേരളത്തിൽ - ഒരു ലഘുചരിത്രം - വള്ളത്തോൾ കുമാരമേനോൻ

Item

Title
1976 - അദ്ധ്യാപകപ്രസ്ഥാനം ഉത്തരകേരളത്തിൽ - ഒരു ലഘുചരിത്രം - വള്ളത്തോൾ കുമാരമേനോൻ
Date published
1976
Number of pages
158
Alternative Title
1976 - Adhyapaka Prasthanam Uthara Keralathil
Language
Date digitized
Blog post link
Abstract
പഴയ മദിരാശി സംസ്ഥാനത്തിൽപ്പെട്ട മലബാറിൽ പ്രവർത്തിച്ചു വന്നിരുന്ന അധ്യാപക സംഘടനയാണ് മലബാർ എയിഡഡ് എലിമെൻ്ററി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ. യൂണിയൻ്റെ ചരിത്രം, ആദ്യകാല പ്രവർത്തനങ്ങൾ എന്നിവയൊക്കെയും സംഘടനയുടെ ദീർഘകാല നേതാവായിരുന്ന ഗ്രന്ഥകർത്താവ് വിശകലനം ചെയ്യുന്നു