1976 - ആദരാഞ്ജലി - സി.കെ. മൂസ്സത്

Item

Title
1976 - ആദരാഞ്ജലി - സി.കെ. മൂസ്സത്
Date published
1976
Number of pages
4
Alternative Title
1976 - Adaranjali - C.K. Moosad
Language
Item location
Date digitized
2025 January 28
Digitzed at
Abstract
1973 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥലോകം വിശേഷാൽ പ്രതിയിൽ സി.കെ. മൂസ്സത് എഴുതിയ ലേഖനമാണിത്. ലേഖകൻ്റെ നിർണ്ണായകഘട്ടം കഴിച്ചുകൂട്ടിയ പാലക്കാടിൻ്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ്റെ കൃതികളെ വിലയിരുത്തുകയാണ് ഈ ലേഖനത്തിൽ. ആശാൻ്റെ കാവ്യവൃത്തിയും സാമൂഹ്യപ്രവർത്തനവും വികസ്വരമായതിൽ പാലക്കാടിനുള്ള പങ്കിനെ പറ്റി ലേഖനത്തിൽ പ്രതിപാദിക്കുന്നു.