1976 - ഏ.വി. കുട്ടികൃഷ്ണമേനോൻ - സി.കെ. മൂസ്സത്
Item
1976 - ഏ.വി. കുട്ടികൃഷ്ണമേനോൻ - സി.കെ. മൂസ്സത്
1976
3
1976 - A.V. Kuttikrrishnamenon - C.K. Moosad
ഒരു വ്യാഴവട്ടക്കാലം കോഴിക്കോട് സാമൂതിരി കോളേജിൻ്റെ പ്രിൻസിപ്പൽ പദവി അലങ്കരിച്ചിരുന്ന ഏ.വി. കുട്ടികൃഷ്ണമേനോനെ അനുസ്മരിക്കുകയാണ് ലേഖകൻ. ആ കാലയളവിൽ കോളേജിൽ പഠിപ്പിച്ചികുന്ന വിവിധവിഷയങ്ങളിലെ പ്രഗൽഭരായ അധ്യാപകർ, മേനോൻ്റെ ജനനം, വിദ്യാഭ്യാസം, തൊഴിൽ, വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട വിവിധ സമിതികളിലെ അദ്ദേഹത്തിൻ്റെ സേവനം, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് എഴുതിയ ലേഖനങ്ങൾ, അദ്ദേഹം മുൻ കൈ എടുത്ത് സ്ഥാപിച്ച ഗ്രന്ഥാലയം, വിദ്യാലയം എന്നിവയെ കുറിച്ച് ലേഖനത്തിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.