1975 - സ്പേസിലെ സൌഹൃദം - സി.കെ. മൂസ്സത്
Item
1975 - സ്പേസിലെ സൌഹൃദം - സി.കെ. മൂസ്സത്
1975
4
1975 - Spacile Souhurdam - C.K. Moosad
1975 ആഗസ്റ്റ് മാസത്തിൽ ഇറങ്ങിയ കുങ്കുമം വാരികയിൽ സി.കെ. മൂസ്സത് എഴുതിയ ലേഖനമാണിത് അമേരിക്കയുടെ ബഹിരാകാശ വാഹനമായ അപ്പോളോയിലെ കമാണ്ടറായ തോമസ് സ്റ്റാഫോർഡും, റഷ്യൻ സോയൂസ് കമാണ്ടർ അലക്സി ലിയണോവും ബഹിരാകാശത്ത് സന്ധിച്ച ചരിത്രമുഹൂർത്തത്തെ ഓർത്തെടുക്കുകയാണ് ലേഖകൻ. ബഹിരാകാശ ഗവേഷണ വിഷയത്തിലെ വൻ ശക്തികളുടെ സഹകരണം, ബഹിരാകാശ യാത്രാ ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ, ഭാവിയിലെ സഹകരണ സാധ്യതകൾ എന്നിവയാണ് ലേഖനത്തിൻ്റെ വിഷയം.