1975 - ഗണിതശാസ്ത്രം കുട്ടികൾക്ക് - പി.ടി. ഭാസ്കരപ്പണിക്കർ
Item
ml
1975 - ഗണിതശാസ്ത്രം കുട്ടികൾക്ക് - പി.ടി. ഭാസ്കരപ്പണിക്കർ
en
1975 - Ganithashasthram Kuttikalkku - P.T. Bhaskara Panikkar
1975
82
ഗണിതശാസ്ത്രത്തിലെ ഏറ്റവും ഗൗരവമേറിയ വിഷയങ്ങൾ തികച്ചും ലളിതമായി അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥമാണിത്. പ്രഭാത് ബാലവേദി എന്ന പുസ്തകമാലയുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകമാണിത്. ബാലസാഹിത്യം ഗൗരവതരമായ വിഷയങ്ങളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിൻ്റെ ഭാഗമാണ് ഈ പുസ്തകം.