1975 - ഇംഗ്ലീഷ് പഠിപ്പ് - സി.കെ. മൂസ്സത്

Item

Title
1975 - ഇംഗ്ലീഷ് പഠിപ്പ് - സി.കെ. മൂസ്സത്
Date published
1975
Number of pages
1
Alternative Title
1975 - English Padippu - C.K. Moosad
Language
Item location
Date digitized
2025 January 17
Abstract
1975 ആഗസ്റ്റ് 24 ലെ എക്സ്പ്രസ്സ് പത്രത്തിൻ്റെ വാരാന്തപതിപ്പിൽ സി.കെ. മൂസ്സത് എഴുതിയ ലേഖനമാണിത്. ഇംഗ്ലീഷ് രണ്ട് വിധത്തിൽ പഠിക്കാമെന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുന്നു. ഒന്ന് വിചാരങ്ങളുടെ മാധ്യമമായും രണ്ട് വികാരങ്ങളുടെ മാധ്യമമായും. രണ്ടാമത്തെ തരത്തിൽ പഠിക്കുമ്പോൾ ഉച്ചാരണം കൂടി സായ്പിൻ്റെ മട്ടിൽ വേണ്ടിവരുന്നതായി അദ്ദേഹം സൂചിപ്പിക്കുന്നു. അധ്യയന മാധ്യമം മലയാളമാക്കുകയും, ഇംഗ്ലീഷ് പഠനം വിചാരങ്ങളുടെ വാഹനമാക്കുകയും ചെയ്യേണ്ടത് ഇന്നത്തെ ആവശ്യമാണെന്ന് ലേഖകൻ കണ്ടെത്തുന്നു.
Digitzed at