1975 - ചെങ്കതിരുകൾ - ജി. ശങ്കരക്കുറുപ്പ്
Item
ml
1975 - ചെങ്കതിരുകൾ - ജി. ശങ്കരക്കുറുപ്പ്
en
1975 - Chemkathirukal - G. Sankara Kurup
1975
64
ജി. ശങ്കരക്കുറുപ്പ് രചിച്ച കവിതാ സമാഹാരമാണ് ചെങ്കതിരുകൾ. പന്ത്രണ്ട് ചെറു കവിതകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കവിതകളുടെ വ്യാഖ്യാനവും ഒപ്പം ചേർത്തിരിക്കുന്നു.