1975 - ആര്യഭടീയം അന്നും ഇന്നും - സി.കെ. മൂസ്സത്
Item
1975 - ആര്യഭടീയം അന്നും ഇന്നും - സി.കെ. മൂസ്സത്
1975
1
1975 - Aryabhateeyam Annum Innum - C.K. Moosad
2025 January 17
1975 സെപ്തംബർ മാസം ഒൻപതാം തിയതിയിലെ കേരള കൌമുദി പത്രത്തിൽ സി.കെ. മൂസ്സത് എഴുതിയ ലേഖനമാണിത്. 1975 ഏപ്രിൽ മാസത്തിൽ സോവിയറ്റ് യൂണിയൻ്റെ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ച ആര്യഭട്ട എന്ന പ്രഥമ ശാസ്ത്ര സാറ്റലൈറ്റിനെ കുറിച്ചാണ് ഈ ലേഖനം. ഈ പ്രോജക്ടിനു നേതൃത്വം നൽകിയ യു. ആർ. റാവു, ഇസ്കസ് ( ഇന്തോ സോവിയറ്റ് കൾച്ചറൽസൊസൈറ്റി) പ്രതിനിധിയുമായി നടത്തിയ അഭിമുഖത്തെ കുറിച്ച് അമിറ്റി മാസികയിൽ വന്ന ലേഖനത്തെ പരാമർശിച്ചുകൊണ്ട് എഴുതിയ ഈ ലേഖനത്തിൽ ഉപഗ്രഹത്തിൻ്റെ സാങ്കേതികതയെ കുറിച്ച് വിശദീകരിക്കുകയും ആപ്ലിക്കേഷൻ സാറ്റലൈറ്റിൻ്റെ അനന്ത സാധ്യതകളിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു.
- Item sets
- സി.കെ. മൂസതിൻ്റെ രചനകളുടെ ഡിജിറ്റൽ ശേഖരം