1975 - അമേരിക്കൻ പര്യടന ഡയറി - മേക്കൊല്ല എൻ. പരമേശ്വരൻ പിള്ള

Item

Title
ml 1975 - അമേരിക്കൻ പര്യടന ഡയറി - മേക്കൊല്ല എൻ. പരമേശ്വരൻ പിള്ള
en 1975 - Amerikkan Pariatana Diary - Mekkolla N. Parameswaran Pillai
Date published
1975
Number of pages
282
Language
Date digitized
Dimension
18.5 × 12.5 cm (height × width)

Abstract
ഈ ഗ്രന്ഥം ഗ്രന്ഥകർത്താവിൻ്റെ അമേരിക്കൻ പര്യടനത്തെയും അവിടെനിന്നുണ്ടായ അനുഭവങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു യാത്രാവിവരണമാണ്. തൻ്റെ മകൾ രാധാ ബി. പിള്ളയോടൊപ്പം യു.എസ്.എ.യിലെ ന്യൂജേഴ്‌സിയിലുള്ള 'പരമാസ്' ടൗണിൽ നാലുമാസക്കാലം താമസിച്ചപ്പോഴുണ്ടായ അനുഭവങ്ങളാണ് ഇതിവൃത്തം.
അമേരിക്കൻ ജനതയുടെ ഗാർഹികവും സാമൂഹികവും സാംസ്കാരികവുമായ ജീവിതരീതികളെയും അവരുടെ നേട്ടങ്ങളെയും കോട്ടങ്ങളെയും ഗ്രന്ഥകാരൻ ഇതിൽ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സ്വന്തം ജീവിതവീക്ഷണത്തെപ്പോലും സ്വാധീനിച്ച ഈ പുതുമയേറിയ അനുഭവങ്ങൾ നാട്ടുകാർക്ക് പ്രയോജനപ്രദവും രസകരവുമായിരിക്കുമെന്ന ചിന്തയിൽ നിന്നാണ് തൻ്റെ ഡയറിക്കുറിപ്പുകൾ ഒരു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ അദ്ദേഹം തയ്യാറായത്. ഒരു സാധാരണ വായനക്കാരന് ആസ്വദിക്കാൻ തക്കവണ്ണം ലളിതമായ ശൈലിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.