1974 - സമരവും വിജയവും - എഫ്.എക്സ്. വൈസർ
Item
1974 - സമരവും വിജയവും - എഫ്.എക്സ്. വൈസർ
1974
118
18 × 12 cm (height × width)
ജർമ്മൻ ഭാഷയിൽ ഫാദർ എഫ്.എക്സ്. വൈസർ എഴുതിയ The Light on the Mountains എന്ന പുസ്തകത്തിൻ്റെ മലയാള പരിഭാഷയാണ് ഈ കൃതി. കോട്ടയം സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ മൂന്നാം വർഷ തത്വശാസ്ത്ര വിദ്യാർത്ഥികളാണ് തർജ്ജമ നിർവ്വഹിച്ചിരിക്കുന്നത്. പുറമേയുള്ള ലോകത്തിൻ്റെ പ്രലോഭനങ്ങൾക്കിടയിലും വിശ്വാസം, ശുദ്ധി, ആത്മനിയന്ത്രണം, ധാർമ്മികത എന്നിവ കാത്തുസൂക്ഷിക്കാനുള്ള ഒരു യുവാവിൻ്റെ പോരാട്ടമാണ് ഈ കൃതിയുടെ കേന്ദ്രവിഷയം