1973 - വീണപൂവിൻ്റെ തുടക്കം - സി.കെ. മൂസ്സത്
Item
1973 - വീണപൂവിൻ്റെ തുടക്കം - സി.കെ. മൂസ്സത്
1973
1
1973 - Veenapoovinte Thudakkam - C.K. Moosad
2025 January 17
1973 ഫെബ്രുവരിമാസം പതിനൊന്നാം തിയതിയിലെ കേരള കൌമുദി ദിനപത്രത്തിലെ സി.കെ. മൂസ്സത് എഴുതിയ ലേഖനമാണിത്. കുമാരനാശാൻ്റെ വീണപൂവ് എന്ന കവിതക്ക് മുൻപായി അദ്ദേഹം എഴുതിയിട്ടുള്ള തദാദൃശമായ മറ്റു കവിതകളിലെ വരികളെ ഉദ്ധരിച്ച് കൊണ്ട് ആ കവിതകൾ വീണപൂവിൻ്റെ രചനയിൽ സ്വാധീനം ചെലുത്തിയവയാണെന്ന് സ്ഥാപിക്കുകയാണ് ലേഖകൻ.
- Item sets
- സി.കെ. മൂസതിൻ്റെ രചനകളുടെ ഡിജിറ്റൽ ശേഖരം