1973 - സുശ്രുതസംഹിത ചികിത്സാസ്ഥാനം - പൂർവ്വഭാഗം
Item
ml
1973 - സുശ്രുതസംഹിത ചികിത്സാസ്ഥാനം - പൂർവ്വഭാഗം
en
1973 - Sushruthasamhitha Chikithsasthanam - Poorvabhagam
1973
376
ബുദ്ധൻ്റെ സമകാലീനനെന്ന് കരുതപ്പെടുന്ന സുശ്രുതൻ രചിച്ച ആയുർവേദ ഗ്രന്ഥമാണ് സുശ്രുത സംഹിത. ശസ്ത്രക്രിയയെ സംബന്ധിച്ചു രചിക്കപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളിൽ ആദ്യത്തേതാണിത്. സുശ്രുതൻ ജീവിച്ചിരുന്ന കാലഘട്ടത്തെപ്പറ്റി വ്യക്തമായ തെളിവുകളില്ല. ഭാഷാവ്യാഖ്യാനത്തോടെ ഈ വിവർത്തനം നിർവ്വഹിച്ചിരിക്കുന്നത് എം. നാരായണൻ വൈദ്യരാണ്.