1973 - കലയും സാഹിത്യവും - മാവോ സേതുങ്
Item
ml
1973 - കലയും സാഹിത്യവും - മാവോ സേതുങ്
en
1973 - Kalayum Sahithyavum - Mao Tse Tung
1973
244
17.5 × 12 cm (height × width)
സോഷ്യലിസ്റ്റ് സംസ്കാരമെന്ന ഉപരിഘടകത്തിൻ്റെ സൃഷ്ടിക്ക് അത്യന്താപേക്ഷികമായ സോഷ്യലിസ്റ്റ് അടിത്തറ പടുത്തുയർത്താതെ ഉപരിഘടകം സൃഷ്ടിക്കുന്നതിനെക്കുറിച്ച് പ്രസംഗിച്ചിട്ട് കാര്യമില്ല. 1942 മേയ് മാസത്തിൽ മൂന്നാഴ്ചയോളം നീണ്ടുനിന്ന യെനാൻ സമ്മേളനത്തിൽ ചൈനയുടെ നാനാഭാഗങ്ങളിൽ നിന്നുമുള്ള സാഹിത്യകാരന്മാരും കലാകാരന്മാരും പങ്കെടുത്തിരുന്നു. ആ മൂന്നാഴ്ച കാലത്തെ കൂടിയാലോചനകളിലും വാദപ്രതിവാദങ്ങളിലും ഉന്നയിക്കപ്പെട്ട സകല സംശയങ്ങൾക്കും ചോദ്യങ്ങൾക്കും സവിസ്തരം അദ്ദേഹം പറഞ്ഞ മറുപടിയിൽ തുടങ്ങി തൻ്റെ ദീർഘമായ വിപ്ലവാനുഷ്ടാനത്തിനിടയ്ക്കു വസ്തുനിഷ്ടമായ വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ രചിച്ച ലേഖനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഈ പുസ്തകം.
- Item sets
- പ്രധാന ശേഖരം (Main collection)