1973 - ഇൻഡ്യൻ വിദ്യാഭ്യാസം ഒരു വിലയിരുത്തൽ - സി. ഭാസ്കരൻ
Item
1973 - ഇൻഡ്യൻ വിദ്യാഭ്യാസം ഒരു വിലയിരുത്തൽ - സി. ഭാസ്കരൻ
1973 - Indian Vidyabhyasam Oru Vilayiruthal - C. Bhaskaran
1973
36
20 × 14 cm (height × width)
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ വികസനം, പ്രശ്നങ്ങൾ, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം എന്നിവയെ വിശകലനം ചെയ്യുന്നു. ഇന്ത്യൻ വിദ്യാഭ്യാസ നയങ്ങളുടെ പശ്ചാത്തലവും വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ആവശ്യകതയും വിലയിരുത്തുന്ന ഈ പുസ്തകത്തിൽ വിദ്യാഭ്യാസ പുരോഗതിയോടൊപ്പം നിലനിൽക്കുന്ന പ്രശ്നങ്ങളായ അസമത്വം, ഗ്രാമ-നഗര വ്യത്യാസം, ദാരിദ്ര്യം, വിദ്യാഭ്യാസ സൗകര്യങ്ങളുടെ കുറവ് തുടങ്ങിയവയും ചർച്ച ചെയ്യുന്നു.
- Item sets
- പ്രധാന ശേഖരം (Main collection)