1973 - ഭൗതികത്തിലെ പ്രതീകങ്ങളും മാത്രകളും നാമപദ്ധതിയും

Item

Title
1973 - ഭൗതികത്തിലെ പ്രതീകങ്ങളും മാത്രകളും നാമപദ്ധതിയും
Date published
1973
Number of pages
65
Language
Date digitized
Digitzed at
Dimension
20.5 × 14.5 cm (height × width)
Abstract
സർവ്വകലാശാലാ തലത്തിൽ മലയാളത്തിൽ പാഠപുസ്തകങ്ങൾ നിർമ്മിക്കുന്നതിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകമാണിത്. ഐ.യു.പി.ഏ.പി (International Union of Pure and Applied Physics ) ശുപാർശ ചെയ്ത മാത്രകളും പ്രതീകങ്ങളുമാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. മിക്ക സംജ്ഞകൾക്കും പരക്കെ നടപ്പിലുള്ള സ്വദേശി പദങ്ങൾ പുസ്തകത്തിൽ നില നിർത്തിയിട്ടുണ്ടെങ്കിലും ഒഴിച്ചുകൂടാൻ വയ്യാത്ത ഇടങ്ങളിൽ ഇംഗ്ലീഷ് പദങ്ങൾ തന്നെ ഉപയോഗിച്ചിരിക്കുന്നു. ഇതിൽ ഉപയോഗിച്ചിട്ടുള്ള മലയാള സാങ്കേതിക പദങ്ങളും അവക്ക് സമാനമായ ഇംഗ്ലീഷ് പദങ്ങളും പുസ്തകത്തിൻ്റെ അവസാന ഭാഗത്തിൽ കൊടുത്തിട്ടുണ്ട്.