1973 - അധ്യാപക സുദിനത്തിൽ - സി.കെ. മൂസ്സത്

Item

Title
1973 - അധ്യാപക സുദിനത്തിൽ - സി.കെ. മൂസ്സത്
Date published
1973
Number of pages
2
Alternative Title
1973 - Adhyapaka Sudinathil - C.K. Moosad
Language
Item location
Date digitized
2025 January 17
Abstract
1973 സെപ്തംബർ 5 ലെ പൌരശബ്ദം ആനുകാലികത്തിൽ സി.കെ. മൂസ്സത് എഴുതിയ ലേഖനമാണിത്. അധ്യാപകദിനത്തിൽ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ശോഷണങ്ങളെ തുറന്നുകാട്ടുകയാണ് ലേഖകൻ. ഈ ദുസ്ഥിതിയിൽ അധ്യാപകർക്കുള്ള പങ്ക്, പരീക്ഷാ രീതികളിലെ കുറവുകൾ, ട്യൂട്ടോറിയൽ കോളേജുകളുടെ അതിപ്രസരം, ജർമ്മനി, ജപ്പാൻ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളുമായുള്ള നമ്മുടെ വിദ്യാഭ്യാസ രംഗത്തെ താരതമ്യം തുടങ്ങിയ വിഷയങ്ങളാണ് ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്
Digitzed at