1972 - സയൻസ് - 1969
Item
ml
1972 - സയൻസ് - 1969
en
1972 - Science - 1969
1972
200
18 × 12.5 cm (height × width)
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ രണ്ടാമത്തെ ശാസ്ത്രലേഖനസമാഹാരമാണ് - സയൻസ് 1969. ഓരോ വർഷവും മലയാളത്തിലെഴുതപ്പെടുന്ന ശാസ്ത്രലേഖനങ്ങളിൽനിന്നു തിരഞ്ഞെടുത്ത ഏതാനും ലേഖനങ്ങളുൾക്കൊള്ളുന്ന സമാഹാരങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു . മലയാളത്തിൽ ശാസ്ത്രീയ വിഷയങ്ങളക്കുറിച്ച് പ്രതിപാദിക്കുന്ന ചുരുക്കം ചില പുസ്തകങ്ങളിൽ ഒന്നാണിത്.