1972 - കേരളത്തിൻ്റെ സാമ്പത്തിക വികസനം

Item

Title
ml 1972 - കേരളത്തിൻ്റെ സാമ്പത്തിക വികസനം
en 1972 - Keralathinte Sampathikavikasanam
Date published
1972
Number of pages
298
Language
Date digitized
Dimension
21.5 × 15.5 cm (height × width)

Abstract
സർവകലാശാലാ നിലവാരത്തിൽ മലയാളഗ്രന്ഥങ്ങൾ നിർമിക്കുന്നതിന് കേന്ദ്രഗവണ്മെൻ്റിൻ്റെ ധനസഹായത്തോടെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കി നടപ്പിൽ വരുത്തിയ പദ്ധതിയിൽ ഉൾപ്പെടുത്തിയാണു കേരളത്തിൻ്റെ സാമ്പത്തിക വികസനം എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 1970 ഒക്ടോബർ 18,19 തീയതികളിൽ കേരള സർവകലാശാലയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തു നടന്ന ഒരു സെമിനാറിൽ സമർപ്പിക്കപ്പെട്ട 29 പ്രബന്ധങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. വ്യവസായവും കൃഷിയും മത്സ്യബന്ധനവും ഉൾപ്പെടെ കേരളത്തിൻ്റെ സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങളെക്കുറിച്ച് ഈ ലേഖനങ്ങളിൽ വിശദമായി ചർച്ച ചെയ്യുന്നു. സാമ്പത്തിക മേഖല നേരിടുന്ന പ്രധാന പ്രതിസന്ധികളും ഇവിടെ സൂചിപ്പിക്കുന്നു.