1972 - കലിങ്കത്തുപ്പരണി

Item

Title
ml 1972 - കലിങ്കത്തുപ്പരണി
en 1972 - Kalingathupparani
Date published
1972
Number of pages
296
Language
Date digitized
Dimension
17 × 12 cm (height × width)

Abstract
ദക്ഷിണേന്ത്യൻ ചരിത്ര പശ്ചാത്തലത്തിൽ ചോഴരാജാവായിരുന്ന കുലോത്തുംഗൻ ഒന്നാമൻ്റെ കലിംഗയുദ്ധ വിജയത്തെ വാഴ്ത്തി ജയംകൊണ്ടർ രചിച്ച പ്രശസ്തമായ തമിഴ് സമരകാവ്യത്തിൻ്റെ മലയാള ഗദ്യവിവർത്തനമാണ് കലിങ്കത്തുപ്പരണി. ചേര-പാണ്ഡ്യ വംശങ്ങളുടെ അധഃപതനവും ചോഴസാമ്രാജ്യത്തിൻ്റെ ഉദയവും അടയാളപ്പെടുത്തുന്ന ഈ ചരിത്രകൃതി, കേസരി എ. ബാലകൃഷ്ണപിള്ളയുടെ മാർഗ്ഗനിർദ്ദേശത്തിലും സഹായത്തിലും മേലങ്ങത്തു നാരായണൻകുട്ടിയാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. പ്രാചീന തമിഴകത്തിൻ്റെ യുദ്ധവീര്യം, സംസ്കാരം, ആചാരങ്ങൾ എന്നിവയ്ക്കൊപ്പം ചരിത്രസത്യങ്ങളെയും കാവ്യഭംഗിയോടെ അവതരിപ്പിക്കുന്ന ഈ പുസ്തകം ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒരുപോലെ ഉപകാരപ്രദമായ ഒരു മികച്ച ചരിത്രരേഖയാണ്.