1972- Inauguration of the Automatic Book Sewing Machine and Sheet Gathering Machine Govertment Press Shoranur
Item
en
1972- Inauguration of the Automatic Book Sewing Machine and Sheet Gathering Machine Govertment Press Shoranur
1972
32
14.6 × 20.9 cm (height × width)
1972 ഒക്ടോബർ 6-ാം തീയതി രാവിലെ 9.30-ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. പോൾ പി. മാണി ഷൊർണ്ണൂർ ഗവൺമെൻ്റ് പ്രസ്സിൽ ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ നിന്ന് വാങ്ങിയ സ്വയംപ്രവർത്ത ഓട്ടോമാറ്റിക് ഷീററ് ഗാതറിംഗ് മെഷീനും ഓട്ടോമാറ്റിക് ബുക്ക് സ്യൂയിംഗ് മെഷീനും ഉദ്ഘാടനം ചെയ്തു. ഈ യന്ത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കത്തിലുള്ളത്.മനുഷ്യ സംസ്ക്കാരത്തിന് അച്ചടിയുടെ സംഭാവനകൾ എന്തൊക്കെയാണ് എന്നും, ഗവൺമെൻ്റ് പ്രസ്സുകൾ ഗവൺമെൻറിനും സമൂഹത്തിനും നൽകുന്ന സേവനങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ വളരെ വിശദമായി കാണുവാൻ സാധിക്കുന്നു.