1972 - ധനശാസ്ത്രചിന്തയുടെ ചരിത്രം - പി.ആർ. ഗോപിനാഥൻ നായർ
Item
ml
1972 - ധനശാസ്ത്രചിന്തയുടെ ചരിത്രം - പി.ആർ. ഗോപിനാഥൻ നായർ
en
1972 - Dhanashasthrachinthayude Charithram - P.R. Gopinathan Nair
1972
444
21.5 × 15 cm (height × width)
സർവകലാശാലാ നിലവാരത്തിൽ മലയാളഗ്രന്ഥങ്ങൾ നിർമിക്കുന്നതിന് കേന്ദ്രഗവണ്മെൻ്റിൻ്റെ ധനസഹായത്തോടെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കി നടപ്പിൽ വരുത്തിയ പദ്ധതിയിൽ ഉൾപ്പെടുത്തിയാണു ധനശാസ്ത്രചിന്തയുടെ ചരിത്രം എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ധനശാസ്ത്രത്തിലെ പ്രധാനാശയങ്ങളുടെ വളർച്ച വ്യക്തമായി മനസ്സിലാക്കുന്നതിന് അവയുടെ ആവിർഭാവത്തിന് ഇടവരുത്തിയ ചരിത്രപശ്ചാത്തലം കൂടി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ബിരുദതലത്തിൽ ധനശാസ്ത്രം പഠിക്കുന്നവക്കും ധനശാസ്ത്രത്തിൽ താൽപര്യമുള്ള സാധാരണ വായന ക്കാർക്കും ഈ പുസ്തകം പ്രയോജനകരമാണ്.