1972 - സിപിഐ(എം) പാർടി പരിപാടി

Item

Title
1972 - സിപിഐ(എം) പാർടി പരിപാടി
1972 - CPI(M) Party Paripadi
Date published
1972
Number of pages
104
Alternative Title
Programme of the Communist Party of India
Language
Date digitized
Dimension
20 × 13.5 cm (height × width)

Abstract
ഈ ലഘുലേഖയിൽ, ഇൻഡ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ-സാമ്പത്തിക ലക്ഷ്യങ്ങൾ, ഇന്ത്യയിലെ സാമൂഹിക ഘടനയെക്കുറിച്ചുള്ള അവലോകനം, വിപ്ലവപരമായ മാറ്റത്തിനുള്ള മാർഗരേഖ എന്നിവ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ജനാധിപത്യപരമായ മാറ്റങ്ങൾ സൃഷ്ടിച്ച് പിന്നീട് സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റമാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന നിലപാടാണ് ഇതിൽ പ്രതിപാദിക്കുന്നത്.