1971 - സർവ്വാധികാര്യക്കാർ പി. ഗോവിന്ദപ്പിള്ള - പി. ദാമോദരൻ നായർ

Item

Title
ml 1971 - സർവ്വാധികാര്യക്കാർ പി. ഗോവിന്ദപ്പിള്ള - പി. ദാമോദരൻ നായർ
en 1971 - Sarvadhikaryakkar P. Govinda Pillai - P. Damodaran Nair
Date published
1971
Number of pages
200
Language
Date digitized
Dimension
18 × 12 cm (height × width)

Abstract
തിരുവിതാംകൂറിലെ സർവ്വാധികാര്യക്കാരനും പ്രമുഖ സാഹിത്യചരിത്രകാരനുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ ജീവചരിത്രവും അദ്ദേഹത്തിൻ്റെ പ്രമുഖ സംഭാവനകളും പ്രതിപാദിക്കുന്നതാണ് പി. ദാമോദരൻനായർ രചിച്ച 'സർവ്വാധികാര്യക്കാർ പി. ഗോവിന്ദപ്പിള്ള' എന്ന ഈ ഗ്രന്ഥം. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലഘട്ടത്തിൽ ഗോവിന്ദപ്പിള്ള സവ്വാധികാര്യക്കാരനായി ഉയർന്നതും തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെയും വിവരിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ആംഗലേയ ഭാഷ അഭ്യസിച്ച അദ്ദേഹം, കൊട്ടാരം സേവനത്തിലൂടെ രാജപ്രീതി നേടി ഉന്നത പദവിയിലെത്തി. ആയില്യം തിരുനാളിൻ്റെ മരണശേഷം വിശാഖം തിരുനാൾ അധികാരത്തിൽ വന്നതോടെ ഉണ്ടായ ഭരണപരമായ വ്യതിയാനങ്ങളും തദ്ഫലമായി ഗോവിന്ദപ്പിള്ള ഉദ്യോഗമൊഴിഞ്ഞതും ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്.