1971 - സാമ്പിളന സർവെ - കെ. രാമകൃഷ്ണപിള്ള

Item

Title
en 1971 - സാമ്പിളന സർവെ - കെ. രാമകൃഷ്ണപിള്ള
ml 1971 - Sampilina - Survey - K. Ramakrishna Pillai
Date published
1971
Number of pages
322
Language
Date digitized
Dimension
21× 15.5 cm (height × width)

Abstract
സ്റ്റാറ്റിറ്റിക്സ് പ്രധാന വിഷയമായി എടുത്തിട്ടുള്ള ബി.എസ്.സി. വിദ്യാർഥികൾക്ക് വേണ്ടി എഴുതിയിട്ടുള്ളതാണ് ഈ പുസ്തകം. സാമ്പിളന സർവെ ഇന്നു ജീവശാസ്ത്രം, ധനശാസ്ത്രം മുതലായ പല ശാസ്ത്രശാഖകളിലും പ്രയോഗിക്കപ്പെട്ടുവരുന്നുണ്ട്. അതിനാൽ ആ ശാസ്ത്രങ്ങളിൽ പഠനം നടത്തുന്നവർക്കും അതിൽ പ്രവർത്തിയ്ക്കുന്നവർക്കും സാമ്പിളനത്തിൻ്റെ അടിസ്ഥാന പ്രമാണങ്ങൾ മനസ്സിലാക്കുവാൻ “സാമ്പിളന സർവെ" ഉപകരിക്കും എന്ന് രചയിതാവ് കരുതുന്നു.