1971 - കേളപ്പൻ്റെ ചെറുകഥ - സി.കെ. മൂസ്സത്
Item
1971 - കേളപ്പൻ്റെ ചെറുകഥ - സി.കെ. മൂസ്സത്
1971
2
1971 - Kelappante Cherukadha - C.K. Moosad
2025 January 17
1971 നവംബർ മാസം 28നു് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപതിപ്പിൽ സി.കെ. മൂസ്സത് എഴുതിയ ലേഖനമാണിത്. 1934 ൽ മാതൃഭൂമി വിശേഷാൽ പ്രതിയിൽ കെ. കേളപ്പൻ എഴുതിയ ഒരു ചെറുകഥയാണ് ലേഖന വിഷയം. കേളപ്പജിക്ക് പാവങ്ങളോടുള്ള സഹാനുഭൂതി ഈ കഥയിലും കാണാമെന്ന് കഥാസാരം വ്യക്തമാക്കിക്കൊണ്ട് ലേഖകൻ എഴുതുന്നു.
- Item sets
- സി.കെ. മൂസതിൻ്റെ രചനകളുടെ ഡിജിറ്റൽ ശേഖരം