1971 - ഹിന്ദുനിയമ പരിഷ്കാരം

Item

Title
ml 1971 - ഹിന്ദുനിയമ പരിഷ്കാരം
en 1971 - Hindu Law Reform
Date published
1971
Number of pages
64
Language
Date digitized
Dimension
20.7 × 14 cm (height × width)

Abstract
വിവാഹം, വിവാഹമോചനം, സ്ത്രീകളുടെ തുല്യ സ്വത്തവകാശം, പിന്തുടർച്ചാവകാശം, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ രക്ഷാകർതൃത്വം, ദത്തെടുക്കൽ എന്നിവയിലെ നിയമപരമായ വ്യവസ്ഥകളാണ് ഈ പുസ്തകത്തിൽ വിശദീകരിക്കുന്നത്. പൗരന്മാർക്ക് തങ്ങളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് കൃത്യമായ ധാരണ നൽകുന്ന ലളിതമായ ഒരു റഫറന്‍സ് ഗ്രന്ഥമാണിത്.