1970 - സയൻസ് - 1969

Item

Title
ml 1970 - സയൻസ് - 1969
en 1970 - science - 1968
Date published
1970
Number of pages
192
Language
Date digitized
Dimension
17.5 × 12.5 cm (height × width)

Abstract
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആദ്യത്തെ ശാസ്ത്രലേഖനസമാഹാരമാണ് - സയൻസ് 1969. ഓരോ വർഷവും മലയാളത്തിലെഴുതപ്പെടുന്ന ശാസ്ത്രലേഖനങ്ങളിൽനിന്നു തിരഞ്ഞെടുത്ത ഏതാനും ലേഖനങ്ങളുൾക്കൊള്ളുന്ന സമാഹാരങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു .ഈ പുസ്തകത്തിലെ പതിനാറു ലേഖനങ്ങൾ മലയാളത്തിൽ ശാസ്ത്രസാഹിത്യത്തിൻ്റെ വളർച്ചയെ കാണിക്കുന്നു മലയാളത്തിൽ ശാസ്ത്രീയ വിഷയങ്ങളക്കുറിച്ച് പ്രതിപാദിക്കുന്ന ചുരുക്കം ചില പുസ്തകങ്ങളിൽ ഒന്നാണിത്.