1970 - സഹകരണം വിവിധമണ്ഡലങ്ങളിൽ - ടി.കെ. കുഞ്ഞയ്യപ്പൻ

Item

Title
ml 1970 - സഹകരണം വിവിധമണ്ഡലങ്ങളിൽ - ടി.കെ. കുഞ്ഞയ്യപ്പൻ
en 1970 - Sahakaranam Vividha Mandalangalil - T.K. Kunhayyappan
Date published
1970
Number of pages
486
Language
Date digitized
Dimension
18 × 13 cm (height × width)

Abstract
വിവിധ മണ്ഡലങ്ങളിൽ സഹകരണ നീതിക്ക് ഉണ്ടായിട്ടുള്ള വളർച്ചയും തളർച്ചയും വിശദമാക്കുന്ന പുസ്തകമാണിത്. സമൂഹത്തിൻ്റെ നിലനിൽപ്പിന് സഹകരണ വ്യവസ്ഥ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. പ്രാചീന കാലഘട്ടത്തിൽ നിലനിന്നിരുന്ന സഹകരണ വ്യവസ്ഥയല്ല ഇന്നുള്ളത്. കാലികമായ മാറ്റം സഹകരണ വ്യവസ്ഥയ്ക്കും ഉണ്ടായിട്ടുണ്ട്. അത് ഏതെല്ലാം മേഖലകളിൽ പ്രബലമായി നിലനിൽക്കുന്നു എന്നും ഈ പുസ്തകം പുസ്തകം വിവരിക്കുന്നു.