1970 - പ്രേഷിതപ്രവർത്തനം
Item
ml
1970 - പ്രേഷിതപ്രവർത്തനം
1970
269
18 × 13 cm (height × width)
പ്രേഷിതപ്രവർത്തനം സഭയുടെ മൊത്തത്തിലുള്ള പ്രവർത്തനം തന്നെയാണ്.ജനപദങ്ങളിലേക്കുള്ള സഭയുടെ വളർച്ചയുടേയും വികാസത്തിൻ്റേയും പ്രവർത്തനമാണ്.ഇങ്ങനെ സഭയുടെ പ്രേക്ഷിതപ്രവർത്തനത്തെപ്പറ്റി വ്യക്തമായ നിർവ്വചനവും ശരിയായ അർത്ഥവും പ്രവർത്തനമണ്ഡലത്തിൻ്റെ വ്യാപ്തിയും പ്രവർത്തകരുടെ പരിപാടിയും എന്തൊക്കെയെന്നു നിർദ്ദേശിക്കുകയും ചെയ്യുന്ന കൗൺസിൽ ഡിക്രിയുടെ ഒരു പഠനമാണ് ഈ ഗ്രന്ഥം.