1970 - നിത്യജീവനിലേയ്ക്ക് നയിക്കുന്ന സത്യം

Item

17 Views 2 Downloads
Title
ml 1970 - നിത്യജീവനിലേയ്ക്ക് നയിക്കുന്ന സത്യം
en 1970 - Nithyajeevanileykku Nayikkunna Sathyam
Date published
1970
Number of pages
240
Language
Date digitized

Abstract
നിത്യജീവനിലേയ്ക്കു നയിക്കുന്ന സത്യം എന്ന പുസ്തകം ലോകവ്യാപകമായി 71 ഭാഷകളിൽ നാല് കോടിയോളം പ്രതികൾ അച്ചടിച്ച പ്രശസ്തമായ ഒരു ക്രിസ്തീയ പഠനഗ്രന്ഥമാണ്. ലോകത്തിൽ വർദ്ധിച്ചുവരുന്ന ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും ദൈവീക ഇടപെടലിലൂടെ ഉടൻ തന്നെ പരിഹാരമുണ്ടാകുമെന്നും, അക്രമവും മരണവും അവസാനിക്കുന്ന സമാധാനപൂർണ്ണമായ ഒരു പുതിയ ഭൂമിയെ ദൈവം ഒരുക്കുമെന്നും ബൈബിൾ വാഗ്ദാനങ്ങളെ ആസ്പദമാക്കി ഈ ഗ്രന്ഥം വിവരിക്കുന്നു. ദൈവത്തിൻ്റെ വ്യക്തിത്വം, ദൈവരാജ്യത്തിൻ്റെ ഭരണം, കഷ്ടപ്പാടുകളുടെ കാരണം, സന്തുഷ്ട കുടുംബജീവിതം എന്നിവ അടക്കം 22 അധ്യായങ്ങളിലൂടെ ആത്മീയവും വ്യക്തവുമായ വഴികാട്ടൽ നൽകാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്.