1970 - മത്സ്യക്കൃഷി - കെ.എൻ. മേനോൻ

Item

Title
ml 1970 - മത്സ്യക്കൃഷി - കെ.എൻ. മേനോൻ
en 1970 - Malsyakrishy - K.N. Menon
Date published
1970
Number of pages
140
Language
Date digitized
Dimension
21 × 15cm (height × width)

Abstract
മൽസ്യകൃഷിയുടെ പ്രാധാന്യവും അതിൻ്റെ ഉല്പാദനവും വർദ്ധിപ്പിക്കാൻ വേണ്ടി എഴുതിയിട്ടുള്ളതാണ് ഈ പുസ്തകം. ഗുജറാത്ത് മത്സ്യവകുപ്പിൽ ഗവേഷകോദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന ശ്രീ. കെ.എൻ. മേനോൻ മത്സ്യ വളർത്തലിൻ്റെ സാങ്കേതികവശങ്ങളെപ്പറ്റി ധാരാളം പരിചയവും പരിജ്ഞാനവുമുള്ള വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ അറിവ് ഫിഷറീസ് വിദ്യാർത്ഥികൾക്കും പ്രത്യേകിച്ചും ജീവശാസ്ത്ര വിദ്യാത്ഥികൾക്ക് ഈ പുസ്തകത്തിലൂടെ പ്രയോജനകരമാവുമെന്നു ഗ്രന്ഥ കർത്താവ് കരുതുന്നു.