1970 - കൃഷിക്കാരൻ്റെ കലണ്ടർ - സിവിയാർ

Item

Title
ml 1970 - കൃഷിക്കാരൻ്റെ കലണ്ടർ - സിവിയാർ
en 1970 - Krishikkarantae Calendar - CVR
Author
en
Date published
1970
Number of pages
86
Language
Date digitized
Dimension
17 × 11.5 cm (height × width)

Abstract
ജനുവരി മുതൽ ഡിസംബർ വരെയുള്ള ഓരോ മാസത്തിലും കൃഷിക്കാരൻ ശ്രദ്ധിക്കേണ്ട പ്രധാന സംഗതികൾ ഓരോ അദ്ധ്യായത്തിലായി ഈ കൃതിയിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. നിലമൊരുക്കൽ, വിത്തു തയ്യാറാക്കൽ, നട്ടുകഴിഞ്ഞാൽ ഫലം ലഭിക്കുവോളം അവയ്ക്കു നൽകേണ്ട ശുശ്രൂഷകൾ, സസ്യങ്ങളിൽ രോഗങ്ങൾ പരത്തുന്ന കീടങ്ങളുടെയും വൈറസുകളുടെയും ലക്ഷണങ്ങൾ, അവയെ നശിപ്പിക്കാനുള്ള രീതികൾ എന്നിവയൊക്കെ പ്രതിപാദനത്തിൽപ്പെടുന്നു. നാണ്യവിളകളും ഭക്ഷ്യവിളകളും പച്ചക്കറികളും വിഷയപരിധിയിൽ ഉൾപ്പെടുത്തി, ഓരോ മാസവും കർഷകൻ ഏതേതു നടപടികൾ സ്വീകരിക്കണമെന്ന് ഊന്നിപ്പറയുന്നുണ്ട്. എല്ലാ കർഷകർക്കും പ്രയോജനപ്രദമായ കൃതിയാണ് കൃഷിക്കാരൻ്റെ കലണ്ടർ.